Question: നേപ്പാളിൽ നടന്ന പ്രതിഷേധം "ജെൻസി പ്രൊട്ടസ്റ്റ്സ്" (Gen -Z protest) എന്ന് അറിയപ്പെട്ട ഈ പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം എന്തായിരുന്നു?
A. പരിസ്ഥിതി സംരക്ഷണം
B. സാമ്പത്തിക പരിഷ്കാരങ്ങൾ
C. സാമൂഹിക മാധ്യമ ആപ്പുകളിലെ വിലക്ക് എടുത്തു കളയുക
D. അഴിമതി ഭരണത്തിനെതിരെ പ്രതിഷേധം




